SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00

Avsnitt

5442-

ഇന്നത്തെ വാർത്ത: സെൻസസ് പൂർത്തിയാക്കത്തവർക്ക് ദിവസേന 364 ഡോളർ വരെ പിഴ; വീണ്ടും അവസരം നൽകുമെന്ന് ABS

12 Aug 2026
5441-

മാസങ്ങൾക്ക് മുന്നേ ഓണക്കോടിയും മുല്ലപ്പൂവും കടൽ കടന്നെത്തി; ഓസ്ട്രേലിയൻ മലയാളികൾ ഓണം കളറാക്കുന്നതെങ്ങനെയെന്ന് കേൾക്കാം

12 Aug 2026
5440-

മലയാളികൾക്കൊപ്പം പിന്നിട്ട 50 വർഷങ്ങൾ; ഗോൾഡൻ ജൂബിലിയുടെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ

12 Aug 2026
5439-

ഇന്നത്തെ വാർത്ത: പലിശ നിരക്ക് 4.35% ൽ തുടരുമെന്ന് RBA; നവംബറിൽ കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്

11 Aug 2026
5438-

ഓസ്ട്രേലിയൻ വിസ അപേക്ഷകളിൽ മാറ്റം: രാജ്യത്തുള്ളവർക്ക് മുൻഗണന; ആരോഗ്യ, നിർമ്മാണ മേഖലകൾ പ്രയോറിറ്റി ലിസ്റ്റിൽ

11 Aug 2026